STATEതദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നുടേം വ്യവസ്ഥ കാറ്റില്‍ പറത്തി മുസ്ലീം ലീഗ്; ഈ വ്യവസ്ഥയുടെ പേരില്‍ സീറ്റ് നിഷേധിക്കരുതെന്ന് സര്‍ക്കുലര്‍; മൂന്നു തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇക്കുറി ഇളവ്; മൂന്നുവട്ടം ജനപ്രതിനിധികളായവര്‍ക്ക് ഇളവില്ല; സര്‍ക്കുലറില്‍ യൂത്ത് ലീഗിന് കടുത്ത അതൃപ്തി; പാര്‍ലമെന്ററി ബോര്‍ഡിലെ അവഗണനയിലും പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 4:22 PM IST